chakrapurammahavishnu

ചക്രപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം

കാഞ്ഞങ്ങാട്–പയ്യന്നൂർ ദേശീയ പാതയിൽ ചെറുവത്തൂർ വി.വി.നഗറിൽ നിന്നു അര കിലോമീറ്റർ കിഴക്കു തെക്കു മാറി 'ചക്രപുരം' എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ചക്രപുരം മഹാവിഷ്ണു ക്ഷേത്രം. . ഉഗ്രമൂർത്തിയായ നരസിംഹമൂർത്തിയേയും ലക്ഷ്മീസമേതനായ നാരായണനേയും ശ്രീകൃഷ്ണനേയും ഇവിടെ പ്രധാനമായും ആരാധിച്ചുവരുന്നു. കൂടാതെ ഉപദേവതകളായ സ്വാമി അയ്യപ്പൻ, ഉണ്ണിഗണപതി, ഭദ്രകാളി സാന്നിദ്ധ്യം കൊണ്ട്ശ്രദ്ധേയമാണീ ക്ഷേത്രം. പൂർവ്വകാലങ്ങളിൽ `പുത്രും കൂലോം എന്നറിയപ്പെട്ടിരുന്ന ഈ ക്ഷേത്രം താഴക്കാട്ടു മനയുടെ പതിനെട്ടര ക്ഷേത്രങ്ങളിൽ പെടുന്ന ഒന്നാണ്. എല്ലാ മാസവും ഭഗവാന്റെ ജന്മനാളായ തിരുവോണം നാളിലും,മറ്റ് വിശിഷ്ട ദിവസങ്ങളിലും ഭക്തന്മാരുടെ വക പ്രത്യേക പൂജയ്ക്കായും ഇവിടെ നട തുറക്കുന്നു



chakrapurammahavishnu temple

CHAKRAPURAM SREE MAHAVISHNU TEMPLE

Chakrapuram Sree Mahavishnu Temple is situated at the place known as Chakrapuram, located half km away from Cheruvathur Kulam, South-east along Kanhangad-Payyannur National Highway.

In this sanctorum, worshipping mainly to the powerful deity of Lord Sree Narasimha Moorthy, The Lord LaKshmiNarayanan and Lord Sreekrishnan, The temple is also famous due to presence and worshipping of sub deities known as Swamy Ayyappan, Baby Ganapathy, Bhadrakaali and Nagasthanam.

Earlier, this temple were known as PUTHRUM KULOM, which is one out of eighteen and half temple own by Thazakkattu Mana. Temple is open for public on all the special occasion as well as on THIRUVONAM day every month, on the occasion of birth day of deity, to enable to offer offerings.

 

RECENT IMAGES

_mg_1315

Trust Membership Distribution

...

View zoomed
_mg_1404

Trust Membership Distribution

...

View zoomed
_mg_1381

Trust Membership Distribution

...

View zoomed
_mg_1324

Trust Membership Distribution

...

View zoomed
More work →
Top