കാഞ്ഞങ്ങാട്‌–പയ്യന്നൂര്‍ ദേശീയ പാതയില്‍ ചെറുവത്തൂര്‍ വി. വി. നഗറില്‍ നിന്നു അര കിലോമീറ്റര്‍ കിഴക്കു തെക്കു മാറി `ചക്രപുരം എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്‌ ചക്രപുരം മഹാവിഷ്‌ണു ക്ഷേത്രം. കുട്ടമത്ത്‌ നഗറില്‍ നിന്നും കയ്യൂര്‍ റോഡ്‌ വഴി പൊന്മാലത്തു നിന്നും കിഴക്കോട്ടുള്ള കുട്ടമത്ത്‌ സകൂള്‍ റോഡ്‌ വഴിയും ഈ ക്ഷേത്രത്തില്‍ എത്തിചേരാം. `ചക്രപുരം എന്ന പേര്‌ അന്വര്‍ത്ഥമാക്കും വിധം ചക്രധാരിയായ ഭഗവാന്‍ ശ്രീ മഹാവിഷ്‌ണുവിന്റെ പുരം തന്നെയാണ്‌ ചക്രപുരം. ഉഗ്രമൂര്‍ത്തിയായ നരസിംഹമൂര്‍ത്തിയേയും ലക്ഷ്‌മീസമേതനായ നാരായണനേയും ശ്രീകൃഷ്‌ണനേയും ഇവിടെ പ്രധാനമായും ആരാധിച്ചുവരുന്നു.

            ക്ഷേത്രം തന്ത്രി

ബ്രഹ്മ ശ്രീ തരണനാളുർ പദ്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട്

വിലാസം

തെക്കിനിയേടത് തരണനാളുർ കിഴെക്കെമന

കിഴുപ്പിള്ളിക്കര (പി ഓ)

(വഴി) കാട്ടൂർ,  തൃശൂർ (ജില്ല )

കേരളം – 680704

Land Line : 04680-2878149

Mobile: 9447338780